SPECIAL REPORTഅസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയില്‍; ഇരുവരും അക്യുപങ്ചര്‍ പഠിച്ചതോടെ ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ നടത്തി; ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രിയില്‍ പോകുന്നത് എതിര്‍ത്ത് ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ ഭാര്യവീട്ടുകാര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; സിറാജിന് യുവതിയുടെ കുടുംബത്തിന്റെ മര്‍ദനം; ആശുപത്രിയില്‍ ചികിത്സയില്സ്വന്തം ലേഖകൻ6 April 2025 3:54 PM IST